2 ശമൂവേൽ 22:22 - സമകാലിക മലയാളവിവർത്തനം22 കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 സർവേശ്വരന്റെ പാതയിൽ ഞാൻ ചരിച്ചു; തിന്മ ചെയ്ത് എന്റെ ദൈവത്തിൽനിന്ന് ഞാൻ അകന്നു പോയതുമില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. Viz kapitola |