2 ശമൂവേൽ 22:14 - സമകാലിക മലയാളവിവർത്തനം14 യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി; അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു. Viz kapitola |