Online Bible

- Reklamy -




2 ശമൂവേൽ 20:24 - സമകാലിക മലയാളവിവർത്തനം

24 അദോരാം നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേൽവിചാരകൻ. അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

24 അദോരാം അടിമകളുടെ തലവനും അഹീലൂദിന്റെ പുത്രൻ യെഹോശാഫാത്ത് എഴുത്തുകാരനും

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

24 അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 അദോരാം ഊഴിയവേലക്കാർക്ക് മേൽവിചാരകൻ; അഹീലൂദിന്‍റെ മകനായ യെഹോശാഫാത്ത് രാജകീയ ചരിത്രം എഴുതുന്നവനും;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

Viz kapitola kopírovat




2 ശമൂവേൽ 20:24

Následuj nás:

Reklamy


Reklamy