2 ശമൂവേൽ 1:27 - സമകാലിക മലയാളവിവർത്തനം27 “വീരന്മാർ വീണുപോയതെങ്ങനെ! യുദ്ധായുധങ്ങളും നശിച്ചുപോയല്ലോ!” Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 ശക്തന്മാർ എങ്ങനെ നിലംപതിച്ചു? അവരുടെ ആയുധങ്ങൾ എങ്ങനെ നശിച്ചു? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 വീരന്മാർ പട്ടുപോയത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ! Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 “യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ? യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ! Viz kapitola |