Online Bible

- Reklamy -




2 രാജാക്കന്മാർ 9:24 - സമകാലിക മലയാളവിവർത്തനം

24 അപ്പോൾ യേഹു തന്റെ വില്ലുകുലച്ച് യോരാമിന്റെ തോളുകൾക്കിടയിൽ എയ്തു. അമ്പ് അദ്ദേഹത്തിന്റെ ഹൃദയം തുളച്ചുകയറി; അദ്ദേഹം ഉടനടി തന്റെ രഥത്തിൽ വീണു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

24 യേഹൂ വില്ലു കുലച്ച് സർവശക്തിയോടുംകൂടി യോരാമിന്റെ തോളുകൾക്കു മധ്യേ എയ്തു. അമ്പ് ശരീരത്തിലൂടെ തുളച്ചുകയറി ഹൃദയം പിളർന്നു. യോരാം തേരിൽ മരിച്ചുവീണു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

24 യേഹൂ വില്ലു കുലച്ച് യോരാമിനെ ഭുജങ്ങളുടെ നടുവേ എയ്തു; അമ്പ് അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടു വീണു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 യേഹൂ വില്ലുകുലെച്ച് യോരാമിന്‍റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്‍റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.

Viz kapitola kopírovat




2 രാജാക്കന്മാർ 9:24

Následuj nás:

Reklamy


Reklamy