2 രാജാക്കന്മാർ 6:30 - സമകാലിക മലയാളവിവർത്തനം30 ആ സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി. അദ്ദേഹം മതിലിന്മേൽക്കൂടി നടന്നുപോകുകയായിരുന്നു. അദ്ദേഹം ചാക്കുശീലയാണ് അടിവസ്ത്രമായി ധരിച്ചിരിക്കുന്നതെന്ന് ജനങ്ങൾ കണ്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 ആ സ്‍ത്രീ പറഞ്ഞതു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി. അപ്പോൾ അദ്ദേഹം കോട്ടമേൽ നടക്കുകയായിരുന്നു; രാജാവ് പുറംകുപ്പായത്തിനടിയിൽ ചാക്കുതുണി ധരിച്ചിരുന്നതു ജനം കണ്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നുപോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമേ ദേഹം പറ്റെ രട്ടുടുത്തിരിക്കുന്നതു കണ്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു. Viz kapitola |