Online Bible

- Reklamy -




2 രാജാക്കന്മാർ 24:6 - സമകാലിക മലയാളവിവർത്തനം

6 യെഹോയാക്കീം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ യെഹോയാഖീൻ അദ്ദേഹത്തിനുപകരം രാജാവായി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 യെഹോയാക്കീം മരിച്ചു; പിതാക്കന്മാരോടു ചേർന്നു. പുത്രൻ യെഹോയാഖീൻ തുടർന്നു രാജാവായി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവനു പകരം രാജാവായി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 യെഹോയാക്കീം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ യെഹോയാഖീൻ അവനു പകരം രാജാവായി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന്നു പകരം രാജാവായി.

Viz kapitola kopírovat




2 രാജാക്കന്മാർ 24:6

Následuj nás:

Reklamy


Reklamy