Online Bible

- Reklamy -




2 രാജാക്കന്മാർ 18:35 - സമകാലിക മലയാളവിവർത്തനം

35 ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തന്റെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

35 ഒരു ദേവനും തന്റെ രാജ്യത്തെ എന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരിക്കെ യെരൂശലേമിനെ രക്ഷിക്കാൻ സർവേശ്വരനു കഴിയുമോ?”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

35 യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തൻ തന്റെ ദേശത്തെ എന്റെ കൈയിൽനിന്നു വിടുവിച്ചുവോ?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

35 ആ ദേശങ്ങളിലെ ദേവന്മാരിൽ ആരെങ്കിലും തന്‍റെ ദേശത്തെ എന്‍റെ കയ്യിൽനിന്നു വിടുവിച്ചുവോ? എങ്കിൽ യഹോവ യെരൂശലേമിനെ എന്‍റെ കയ്യിൽനിന്നും വിടുവിക്കുമോ?”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

35 യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകലദേവന്മാരിലുംവെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽനിന്നു വിടുവിച്ചുവോ?

Viz kapitola kopírovat




2 രാജാക്കന്മാർ 18:35

Následuj nás:

Reklamy


Reklamy