Online Bible

- Reklamy -




2 രാജാക്കന്മാർ 17:1 - സമകാലിക മലയാളവിവർത്തനം

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാമാണ്ടിൽ ഏലയുടെ മകനായ ഹോശേയ ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഒൻപതു വർഷം വാണു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ഭരണവർഷം ഏലായുടെ പുത്രനായ ഹോശേയ ഇസ്രായേൽരാജാവായി. ശമര്യയിൽ അദ്ദേഹം ഒമ്പതു വർഷം ഭരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലായുടെ മകനായ ഹോശേയ യിസ്രായേലിനു രാജാവായി ശമര്യയിൽ ഒമ്പതു സംവത്സരം വാണു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യെഹൂദാ രാജാവായ ആഹാസിന്‍റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിനു രാജാവായി; ശമര്യയിൽ ഒമ്പത് വര്‍ഷം വാണു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്യയിൽ ഒമ്പതു സംവത്സരം വാണു.

Viz kapitola kopírovat




2 രാജാക്കന്മാർ 17:1

Následuj nás:

Reklamy


Reklamy