Online Bible

- Reklamy -




2 രാജാക്കന്മാർ 15:23 - സമകാലിക മലയാളവിവർത്തനം

23 യെഹൂദാരാജാവായ അസര്യാവിന്റെ അൻപതാമാണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് ശമര്യയിൽ ഇസ്രായേലിനു രാജാവായി; അദ്ദേഹം രണ്ടുവർഷം വാണു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 യെഹൂദാരാജാവായ ഉസ്സിയായുടെ അമ്പതാം ഭരണവർഷം മെനഹേമിന്റെ പുത്രൻ പെക്കഹ്യാ ഇസ്രായേൽരാജാവായി; അദ്ദേഹം ശമര്യയിൽ രണ്ടു വർഷം ഭരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 യെഹൂദാരാജാവായ അസര്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ രണ്ടു സംവത്സരം വാണു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 യെഹൂദാ രാജാവായ അസര്യാവിന്‍റെ അമ്പതാം ആണ്ടിൽ മെനഹേമിന്‍റെ മകനായ പെക്കഹ്യാവ് യിസ്രായേലിനു രാജാവായി; ശമര്യയിൽ രണ്ടു വര്‍ഷം വാണു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 യെഹൂദാരാജാവായ അസര്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്യയിൽ രണ്ടു സംവത്സരം വാണു.

Viz kapitola kopírovat




2 രാജാക്കന്മാർ 15:23

Následuj nás:

Reklamy


Reklamy