2 രാജാക്കന്മാർ 14:1 - സമകാലിക മലയാളവിവർത്തനം1 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് ഭരണം തുടങ്ങി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ഇസ്രായേൽരാജാവായ യെഹോവാഹാസിന്റെ പുത്രൻ യെഹോവാശിന്റെ രണ്ടാം ഭരണവർഷം യെഹൂദാരാജാവായ യോവാശിന്റെ പുത്രൻ അമസ്യാ യെഹൂദ്യയിൽ രാജ്യഭാരമേറ്റു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യിസ്രായേൽ രാജാവായ യെഹോവാഹാസിന്‍റെ മകനായ യോവാശിന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യോവാശിന്‍റെ മകൻ അമസ്യാവ് രാജാവായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു രാജാവായി. Viz kapitola |