2 രാജാക്കന്മാർ 12:17 - സമകാലിക മലയാളവിവർത്തനം17 ആ കാലത്ത് അരാംരാജാവായ ഹസായേൽ വന്ന് ഗത്ത് ആക്രമിക്കുകയും അതിനെ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നെ അദ്ദേഹം ജെറുശലേം ആക്രമിക്കുന്നതിനായി തിരിഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 അക്കാലത്തു സിറിയാരാജാവായ ഹസായേൽ ഗത്ത് ആക്രമിച്ചു കീഴടക്കി; യെരൂശലേം ആക്രമിക്കുന്നതിനും അയാൾ തീരുമാനിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 ആ കാലത്ത് അരാംരാജാവായ ഹസായേൽ പുറപ്പെട്ട് ഗത്തിനെ യുദ്ധം ചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരേയും വരേണ്ടതിന് ദൃഷ്‍ടിവച്ചാറെ Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 ആ കാലത്ത് അരാം രാജാവായ ഹസായേൽ യുദ്ധത്തിനായി പുറപ്പെട്ടു ഗത്ത് പിടിച്ചടക്കി; അനന്തരം ഹസായേൽ യെരൂശലേമിന്‍റെ നേരേ ദൃഷ്ടി വച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 ആ കാലത്തു അരാംരാജാവായ ഹസായേൽ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു Viz kapitola |