2 രാജാക്കന്മാർ 10:28 - സമകാലിക മലയാളവിവർത്തനം28 അങ്ങനെ യേഹു ഇസ്രായേലിൽനിന്ന് ബാലിന്റെ ആരാധന ഉന്മൂലനംചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 അങ്ങനെ യേഹൂ ബാലിന്റെ ആരാധനയെ ഇസ്രായേലിൽനിന്നു നീക്കിക്കളഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 ഇങ്ങനെ യേഹൂ യിസ്രായേലിൽനിന്നു ബാലിനെ നശിപ്പിച്ചുകളഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു. Viz kapitola |