Online Bible

- Reklamy -




2 രാജാക്കന്മാർ 1:5 - സമകാലിക മലയാളവിവർത്തനം

5 സന്ദേശവാഹകർ മടങ്ങിവന്നപ്പോൾ രാജാവ് അവരോട്: “നിങ്ങൾ ഇത്രവേഗം തിരിച്ചുവന്നതെന്ത്?” എന്നു ചോദിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 ദൂതന്മാർ മടങ്ങി എത്തിയപ്പോൾ രാജാവ് ചോദിച്ചു: “എന്തുകൊണ്ട് നിങ്ങൾ ഇത്രവേഗം മടങ്ങിവന്നു?”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 ദൂതന്മാർ മടങ്ങി വന്നാറെ അവൻ അവരോട്: നിങ്ങൾ മടങ്ങിവന്നത് എന്ത് എന്നു ചോദിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ദൂതന്മാർ വേഗത്തിൽ മടങ്ങിവന്നപ്പോൾ അവൻ അവരോട്: “നിങ്ങൾ എക്രോനിലേക്കു പോകാതെ മടങ്ങിവന്നത് എന്ത്?” എന്നു ചോദിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ദൂതന്മാർ മടങ്ങിവന്നാറെ അവൻ അവരോടു: നിങ്ങൾ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.

Viz kapitola kopírovat




2 രാജാക്കന്മാർ 1:5

Následuj nás:

Reklamy


Reklamy