2 കൊരിന്ത്യർ 9:15 - സമകാലിക മലയാളവിവർത്തനം15 അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം! Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 അവർണനീയമായ അവിടുത്തെ ദാനത്തിന്റെ പേരിൽ ദൈവത്തിനു സ്തോത്രം! Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 പറഞ്ഞറിയിക്കുവാൻ പറ്റാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം. Viz kapitola |