2 കൊരിന്ത്യർ 10:9 - സമകാലിക മലയാളവിവർത്തനം9 ലേഖനങ്ങൾകൊണ്ടു ഞാൻ നിങ്ങളുടെ ധൈര്യം കെടുത്താൻ ശ്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 കത്തുകൾകൊണ്ട് ഞാൻ നിങ്ങളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നു വിചാരിക്കരുത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്ന് തോന്നരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ഞാൻ കത്തുകളാൽ നിങ്ങളെ ഭയപ്പെടുത്തുന്നു എന്നു തോന്നരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു. Viz kapitola |