2 ദിനവൃത്താന്തം 8:16 - സമകാലിക മലയാളവിവർത്തനം16 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടനാൾമുതൽ അതിന്റെ പൂർത്തീകരണംവരെ ശലോമോന്റെ എല്ലാ ജോലികളും കൃത്യമായി നടന്നു. അങ്ങനെ യഹോവയുടെ ആലയം പൂർത്തിയായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 സർവേശ്വരന്റെ ആലയത്തിന് അടിസ്ഥാനമിട്ടതുമുതൽ അതിന്റെ പൂർത്തീകരണംവരെയുള്ള സകല പണികളും ശലോമോൻ ചെയ്തു തീർത്തു. അങ്ങനെ സർവേശ്വരന്റെ ആലയം പൂർത്തിയായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തിയൊക്കെയും സാധ്യമായിവന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീർന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അത് തീരുംവരെ ശലോമോൻ തന്‍റെ പ്രവർത്തി ഒക്കെയും ക്രമമായി ചെയ്തു. അങ്ങനെ യഹോവയുടെ ആലയത്തിന്‍റെ പണി പൂർത്തിയായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ട നാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‌വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീർന്നു. Viz kapitola |