2 ദിനവൃത്താന്തം 4:20 - സമകാലിക മലയാളവിവർത്തനം20 നിയമപ്രകാരം അന്തർമന്ദിരത്തിനുമുമ്പിൽ കത്തുന്നതിനുള്ള തങ്കവിളക്കുകളും വിളക്കുകാലുകളും; Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 വിധിപ്രകാരം അന്തർമന്ദിരത്തിനു മുമ്പിൽ കത്തിക്കേണ്ട പൊൻവിളക്കുകളും വിളക്കുകാലുകളും Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 അന്തർമന്ദിരത്തിനു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിനു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ട്, Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു, Viz kapitola |