2 ദിനവൃത്താന്തം 35:11 - സമകാലിക മലയാളവിവർത്തനം11 അവർ പെസഹാക്കുഞ്ഞാടിനെ അറത്തു; പുരോഹിതന്മാർ അവയുടെ രക്തം ഏറ്റുവാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ലേവ്യർ പെസഹാക്കുഞ്ഞാടുകളുടെ തുകലുരിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 അവർ പെസഹാകുഞ്ഞാടിനെ കൊന്നു; പുരോഹിതന്മാർ അവയുടെ രക്തം ലേവ്യരിൽനിന്നു വാങ്ങി യാഗപീഠത്തിൽ തളിക്കുകയും ലേവ്യർ യാഗമൃഗത്തിന്റെ തോലുരിക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കൈയിൽനിന്നു രക്തംവാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിക്കയും ലേവ്യർ മൃഗങ്ങളുടെ തോലുരിക്കയും ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു. Viz kapitola |