2 ദിനവൃത്താന്തം 28:16 - സമകാലിക മലയാളവിവർത്തനം16 അക്കാലത്ത് ആഹാസുരാജാവ് അശ്ശൂർരാജാക്കന്മാരുടെ അടുത്ത് സഹായാഭ്യർഥനയുമായി ആളയച്ചു; Viz kapitolaസത്യവേദപുസ്തകം C.L. (BSI)16-17 എദോമ്യർ വീണ്ടും വന്നു യെഹൂദ്യരെ തോല്പിക്കുകയും അനേകം ആളുകളെ തടവുകാരായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തപ്പോൾ ആഹാസ്‍രാജാവ് അസ്സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ആ കാലത്ത് ആഹാസ്‍രാജാവ് തന്നെ സഹായിക്കേണ്ടതിന് അശ്ശൂർരാജാക്കന്മാരുടെ അടുക്കൽ ആളയച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ആ കാലത്ത് ആഹാസ് രാജാവ്, തന്നെ സഹായിക്കണം എന്നു അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച് അഭ്യർത്ഥിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ആ കാലത്തു ആഹാസ് രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാക്കന്മാരുടെ അടുക്കൽ ആളയച്ചു. Viz kapitola |