2 ദിനവൃത്താന്തം 2:15 - സമകാലിക മലയാളവിവർത്തനം15 “എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും! Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 അങ്ങ് അറിയിച്ചിരുന്നതുപോലെ കോതമ്പും ബാർലിയും എണ്ണയും വീഞ്ഞും ഭൃത്യന്മാർക്കുവേണ്ടി കൊടുത്തയയ്‍ക്കുമല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയയ്ക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയച്ചാലും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയക്കട്ടെ. Viz kapitola |