Online Bible

- Reklamy -




2 ദിനവൃത്താന്തം 17:15 - സമകാലിക മലയാളവിവർത്തനം

15 അടുത്തതായി, യെഹോഹാനാൻ സൈന്യാധിപനും അദ്ദേഹത്തോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം ഭടന്മാർ;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 രണ്ടാമൻ യെഹോഹാനാൻ, കൂടെ രണ്ടുലക്ഷത്തെൺപതിനായിരം പടയാളികൾ;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 അവന്റെ ശേഷം യെഹോഹാനാൻപ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെൺപതിനായിരം പേർ;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 അവനുശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം (2,80,000) പേർ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 അവന്റെശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരംപേർ;

Viz kapitola kopírovat




2 ദിനവൃത്താന്തം 17:15

Následuj nás:

Reklamy


Reklamy