Online Bible

- Reklamy -




2 ദിനവൃത്താന്തം 12:4 - സമകാലിക മലയാളവിവർത്തനം

4 അദ്ദേഹം യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിരുന്ന നഗരങ്ങൾ പിടിച്ചടക്കി ജെറുശലേംവരെ തന്റെ സൈന്യം എത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങൾ പിടിച്ചടക്കിയശേഷം അയാൾ യെരൂശലേംവരെ എത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 അവൻ യെഹൂദായോടു ചേർന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേം വരെ വന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അവൻ യെഹൂദയോടു ചേർന്ന ഉറപ്പുള്ളപട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.

Viz kapitola kopírovat




2 ദിനവൃത്താന്തം 12:4

Následuj nás:

Reklamy


Reklamy