2 ദിനവൃത്താന്തം 12:2 - സമകാലിക മലയാളവിവർത്തനം2 അവർ യഹോവയോട് അവിശ്വസ്തരായിത്തീർന്നതിനാൽ രെഹബെയാമിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 അവിടുത്തോട് അവിശ്വസ്തത കാണിച്ചതിനാൽ രെഹബെയാംരാജാവിന്റെ വാഴ്ചയുടെ അഞ്ചാം വർഷം, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അവർ യഹോവയോടു ദ്രോഹം ചെയ്കകൊണ്ട് രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്‍റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവർ യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ Viz kapitola |