Online Bible

- Reklamy -




1 ശമൂവേൽ 26:18 - സമകാലിക മലയാളവിവർത്തനം

18 “പ്രഭോ, അങ്ങെന്തിന് ഈ വിധം സ്വന്തംഭൃത്യനെ തേടിനടക്കുന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കലുള്ള കുറ്റം എന്ത്?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 അങ്ങ് എന്തിന് ഈ ദാസനെ പിന്തുടരുന്നു? ഞാൻ എന്തു ചെയ്തു?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളൂ?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 “യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്ത് ചെയ്തു? അടിയന്‍റെ പക്കൽ എന്ത് ദോഷമാണുള്ളത്?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളു?

Viz kapitola kopírovat




1 ശമൂവേൽ 26:18

Následuj nás:

Reklamy


Reklamy