1 ശമൂവേൽ 25:38 - സമകാലിക മലയാളവിവർത്തനം38 ഏകദേശം പത്തുദിവസം കഴിഞ്ഞപ്പോൾ യഹോവ നാബാലിനെ പ്രഹരിക്കുകയാൽ അയാൾ മരിച്ചുപോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)38 പത്തു ദിവസം കഴിഞ്ഞപ്പോൾ സർവേശ്വരൻ അയാളെ ശിക്ഷിച്ചു; അയാൾ മരിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)38 പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം38 പത്തു ദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു. അവൻ മരിച്ചുപോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)38 പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി. Viz kapitola |