1 ശമൂവേൽ 20:20 - സമകാലിക മലയാളവിവർത്തനം20 ഞാൻ ഒരു ലക്ഷ്യത്തിലേക്ക് എന്ന ഭാവേന മൂന്ന് അമ്പുകൾ കല്ലിന്റെ വശത്തേക്ക് എയ്യും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)20 ഉന്നം നോക്കി എയ്യുന്നതുപോലെ ഞാൻ അതിന്റെ ഒരു വശത്തേക്ക് മൂന്നു അമ്പ് എയ്യും; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 അപ്പോൾ ഞാൻ അതിന്റെ ഒരു വശത്ത് ഒരു ലാക്കിന് എയ്യുന്ന ഭാവത്തിൽ മൂന്ന് അമ്പ് എയ്യും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 അപ്പോൾ ഞാൻ അതിന്റെ ഒരു വശത്ത് ഉന്നം നോക്കി മൂന്നു അമ്പ് എയ്യും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്ന ഭാവത്തിൽ മൂന്നു അമ്പു എയ്യും. Viz kapitola |