1 ശമൂവേൽ 19:19 - സമകാലിക മലയാളവിവർത്തനം19 “ദാവീദ് രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ശൗലിന് അറിവുകിട്ടി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)19 ദാവീദ് രാമായിലെ നയ്യോത്തിൽ ഉണ്ടെന്നു ശൗലിന് അറിവുകിട്ടി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)19 അനന്തരം ദാവീദ് രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ശൗലിന് അറിവുകിട്ടി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടെന്ന് ശൗലിന് അറിവുകിട്ടി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 അനന്തരം ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ശൗലിന്നു അറിവുകിട്ടി. Viz kapitola |