Online Bible

- Reklamy -




1 ശമൂവേൽ 12:16 - സമകാലിക മലയാളവിവർത്തനം

16 “ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

16 നിങ്ങളുടെ കൺമുമ്പിൽ അവിടുന്നു പ്രവർത്തിക്കാൻ പോകുന്ന മഹാകാര്യം കാണാൻ നിങ്ങൾ നില്‌ക്കുന്നിടത്തു തന്നെ നില്‌ക്കുവിൻ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 ആകയാൽ ഇപ്പോൾ നിന്ന് യഹോവ നിങ്ങൾ കാൺകെ ചെയ്‍വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 “അതുകൊണ്ട് ഇപ്പോൾ യഹോവ നിങ്ങൾ കാൺകെ ചെയ്യുവാൻ പോകുന്ന ഈ വലിയ കാര്യം കാണുവാൻ നിങ്ങൾ നില്ക്കുന്നിടത്ത് തന്നെ നില്ക്കുവിന്‍.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‌വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.

Viz kapitola kopírovat




1 ശമൂവേൽ 12:16

Následuj nás:

Reklamy


Reklamy