1 ശമൂവേൽ 10:13 - സമകാലിക മലയാളവിവർത്തനം13 ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ശൗൽ പ്രവചിച്ചശേഷം പൂജാഗിരിയിൽ എത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അവൻ പ്രവചിച്ച് കഴിഞ്ഞശേഷം ഗിബെയയിൽ എത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി. Viz kapitola |