1 രാജാക്കന്മാർ 9:10 - സമകാലിക മലയാളവിവർത്തനം10 യഹോവയുടെ ആലയവും രാജകൊട്ടാരവും—ഈ രണ്ടു സൗധങ്ങളും—പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ഇരുപതു വർഷംകൊണ്ടു സർവേശ്വരമന്ദിരവും രാജകൊട്ടാരവും ശലോമോൻ പണിതുതീർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 യഹോവയുടെ ആലയവും രാജധാനിയും ഇരുപതു വര്‍ഷം കൊണ്ടു പണിതശേഷം Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം Viz kapitola |