Online Bible

- Reklamy -




1 രാജാക്കന്മാർ 8:47 - സമകാലിക മലയാളവിവർത്തനം

47 അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് അവർ മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

47 അവരുടെ അപേക്ഷ അങ്ങു കേൾക്കണമേ. പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ! അവിടെ അവർ അനുതപിച്ച് തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞു പ്രാർഥിച്ചാൽ സർവേശ്വരാ, അവിടുന്ന് അവരുടെ അപേക്ഷ കേൾക്കണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

47 അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവർ ഉണർന്നു മനംതിരിഞ്ഞ്, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവച്ചു: ഞങ്ങൾ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ്

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

47 അവരെ പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ചു അവർ മനംതിരിഞ്ഞ്, ‘ഞങ്ങൾ പാപംചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു’ എന്നു പറഞ്ഞ്

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

47 അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണർന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു

Viz kapitola kopírovat




1 രാജാക്കന്മാർ 8:47

Následuj nás:

Reklamy


Reklamy