1 രാജാക്കന്മാർ 4:8 - സമകാലിക മലയാളവിവർത്തനം8 അവരുടെ പേരുകൾ ഇവയാണ്: എഫ്രയീം മലനാട്ടിൽ, ബെൻ-ഹൂർ; Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 അവർ ചുമതല വഹിച്ചിരുന്ന സ്ഥലങ്ങളും അവരുടെ പേരുകളും: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അവരുടെ പേരാവിത്: എഫ്രയീം മലനാട്ടിൽ ബെൻ-ഹൂർ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ; Viz kapitola |