1 രാജാക്കന്മാർ 4:22 - സമകാലിക മലയാളവിവർത്തനം22 ശലോമോന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ്: മുപ്പതുകോർ നേരിയമാവ്, അറുപതുകോർ സാധാരണമാവ്, Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 ശലോമോന്റെ പ്രതിദിനചെലവ് മുപ്പതു കോർ നേരിയ മാവും അറുപതുകോർ സാധാരണ മാവുമായിരുന്നു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിനു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ശലോമോന്‍റെ നിത്യച്ചെലവ് മുപ്പതു പറ നേരിയ മാവ്, അറുപതു പറ സാധാരണമാവ്, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും Viz kapitola |