Online Bible

- Reklamy -




1 രാജാക്കന്മാർ 3:19 - സമകാലിക മലയാളവിവർത്തനം

19 “എന്നാൽ, രാത്രിയിൽ ഈ സ്ത്രീ തന്റെ കുഞ്ഞിന്റെമേൽ അറിയാതെ കിടന്നുപോയതിനാൽ അതു മരിച്ചുപോയി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

19 രാത്രിയിൽ ഇവൾ കുട്ടിയുടെമേൽ കിടക്കാൻ ഇടയായതുകൊണ്ട് അവൻ മരിച്ചുപോയി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

19 എന്നാൽ രാത്രി ഇവൾ തന്റെ മകന്റെമേൽ കിടന്നുപോയതുകൊണ്ട് അവൻ മരിച്ചുപോയി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 “എന്നാൽ രാത്രി ഇവൾ തന്‍റെ മകന്‍റെമേൽ അറിയാതെ കിടന്നതിനാൽ അവൻ മരിച്ചുപോയി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.

Viz kapitola kopírovat




1 രാജാക്കന്മാർ 3:19

Následuj nás:

Reklamy


Reklamy