1 രാജാക്കന്മാർ 22:44 - സമകാലിക മലയാളവിവർത്തനം44 യെഹോശാഫാത്ത് ഇസ്രായേൽരാജാക്കന്മാരുമായി സമാധാനബന്ധത്തിലായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)44 യെഹോശാഫാത്ത് ഇസ്രായേൽരാജാവുമായി സമാധാനബന്ധം പുലർത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)44 യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട് സഖ്യത ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു. Viz kapitola |