1 രാജാക്കന്മാർ 22:33 - സമകാലിക മലയാളവിവർത്തനം33 അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാൾ ഇസ്രായേൽ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോൾ രഥനായകന്മാർ അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവനെ വിട്ട് മാറിപ്പോന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു. Viz kapitola |