1 രാജാക്കന്മാർ 20:38 - സമകാലിക മലയാളവിവർത്തനം38 പിന്നെ, ആ പ്രവാചകൻ പോയി, തന്റെ തലപ്പാവ് കണ്ണിലേക്കിറക്കിക്കെട്ടി വേഷപ്രച്ഛന്നനായി വഴിയരികെ രാജാവിനെയുംകാത്തുനിന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)38 അതിനുശേഷം പ്രവാചകൻ അവിടെനിന്നു പോയി, മുഖംമൂടി ധരിച്ച് വഴിയിൽ രാജാവിനെ കാത്തുനിന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)38 പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷം മാറിനിന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം38 ആ പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണിലേക്ക് താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)38 പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു. Viz kapitola |