Online Bible

- Reklamy -




1 രാജാക്കന്മാർ 20:23 - സമകാലിക മലയാളവിവർത്തനം

23 അരാംരാജാവായ ബെൻ-ഹദദ്ദിനോട് അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉപദേശിച്ചത്: “ഇസ്രായേലിന്റെ ദൈവം പർവതദേവനാണ്; അതുകൊണ്ടാണ് അവർ നമ്മെക്കാൾ ശക്തരായത്. എന്നാൽ, നാം അവരുമായി സമഭൂമിയിൽവെച്ചു പൊരുതിയാൽ, തീർച്ചയായും നാം അവരുടെമേൽ വിജയംനേടും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 ബെൻ-ഹദദ്‍രാജാവിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദേവന്മാർ ഗിരിദേവന്മാരാണ്; അതുകൊണ്ടാണ് അവർ നമ്മെ പരാജയപ്പെടുത്തിയത്. സമതലത്തിൽ വച്ചു യുദ്ധം ചെയ്താൽ നമുക്ക് അവരെ നിശ്ചയമായും പരാജയപ്പെടുത്താം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: അവരുടെ ദേവന്മാർ പർവതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 അരാംരാജാവിനോട് അവന്‍റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 അരാംരാജാവിനോടു അവന്റെ ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു; സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.

Viz kapitola kopírovat




1 രാജാക്കന്മാർ 20:23

Následuj nás:

Reklamy


Reklamy