1 രാജാക്കന്മാർ 2:23 - സമകാലിക മലയാളവിവർത്തനം23 അപ്പോൾ, ശലോമോൻരാജാവ് യഹോവയുടെ നാമത്തിൽ ശപഥംചെയ്തു പറഞ്ഞത്: “അദോനിയാവ് ഇത് ആവശ്യപ്പെട്ടത് അയാളുടെ ജീവനാശത്തിനല്ലെങ്കിൽ ദൈവം എന്നെ കഠിനമായി ശിക്ഷിക്കട്ടെ! Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 പിന്നീട് ശലോമോൻ സർവേശ്വരന്റെ നാമത്തിൽ ആണയിട്ടു പറഞ്ഞു: “അദോനിയായുടെ ഈ അഭ്യർഥന അവന്റെ മരണത്തിന് ഇടയാക്കുന്നില്ലെങ്കിൽ സർവേശ്വരൻ എന്നെ സംഹരിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 അദോനീയാവ് ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 “അദോനീയാവ് ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ; Viz kapitola |