1 രാജാക്കന്മാർ 15:28 - സമകാലിക മലയാളവിവർത്തനം28 അങ്ങനെ, യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം ബയെശാ നാദാബിനെ വധിച്ച് തൽസ്ഥാനത്തു രാജാവായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 അങ്ങനെ ആസായുടെ മൂന്നാം ഭരണവർഷത്തിൽ ബയെശ നാദാബിനെ കൊന്ന് പകരം രാജാവായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 ബയെശ അവനെ യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു; അവനു പകരം രാജാവായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 ബയെശാ അവനെ യെഹൂദാ രാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു അവനു പകരം രാജാവായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്നു; അവന്നു പകരം രാജാവായി. Viz kapitola |