Online Bible

- Reklamy -




1 രാജാക്കന്മാർ 1:12 - സമകാലിക മലയാളവിവർത്തനം

12 അതുകൊണ്ട് വരിക; സ്വന്തജീവനെയും നിങ്ങളുടെ മകനായ ശലോമോന്റെ ജീവനെയും എങ്ങനെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ ആലോചന പറഞ്ഞുതരാം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 നിന്റെയും നിന്റെ പുത്രൻ ശലോമോന്റെയും ജീവരക്ഷയ്‍ക്കുവേണ്ടി എന്റെ ഉപദേശം കേൾക്കുക;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ആലോചന പറഞ്ഞുതരാം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ആകയാൽ വരിക; നിന്‍റെയും നിന്‍റെ മകനായ ശലോമോന്‍റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്കു ഒരു ആലോചന പറഞ്ഞുതരാം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം.

Viz kapitola kopírovat




1 രാജാക്കന്മാർ 1:12

Následuj nás:

Reklamy


Reklamy