1 കൊരിന്ത്യർ 6:14 - സമകാലിക മലയാളവിവർത്തനം14 ദൈവം തന്റെ ശക്തിയാൽ കർത്താവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവിടന്നു നമ്മെയും ഉയിർപ്പിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 കർത്താവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചു. തന്റെ ശക്തിയാൽ അവിടുന്നു നമ്മെയും ഉയിർപ്പിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും. Viz kapitola |