1 കൊരിന്ത്യർ 16:9 - സമകാലിക മലയാളവിവർത്തനം9 കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നാലും ഫലപ്രദമായ പ്രവർത്തനത്തിനുള്ള സുവർണാവസരമാണ് ഇവിടെയുള്ളത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 എന്തെന്നാൽ എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു. Viz kapitola |