1 കൊരിന്ത്യർ 16:8 - സമകാലിക മലയാളവിവർത്തനം8 എന്നാൽ പെന്തക്കൊസ്തുവരെ ഞാൻ എഫേസോസിൽ താമസിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 പെന്തെക്കോസ്തുനാൾവരെ ഞാൻ എഫെസൊസിൽ താമസിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 എഫെസൊസിൽ ഞാൻ പെന്തെക്കൊസ്തുവരെ പാർക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 എന്നാൽ എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും. Viz kapitola |