Online Bible

- Reklamy -




1 കൊരിന്ത്യർ 16:5 - സമകാലിക മലയാളവിവർത്തനം

5 ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 എനിക്കു മാസിഡോണിയയിൽകൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും. അങ്ങനെ കുറേനാൾ,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 ഞാൻ മക്കെദോന്യയിൽകൂടി കടന്നശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽ കൂടിയാകുന്നു ഞാൻ വരുന്നത്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 മക്കെദോന്യയിൽകൂടി കടന്നശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.

Viz kapitola kopírovat




1 കൊരിന്ത്യർ 16:5

Následuj nás:

Reklamy


Reklamy