1 കൊരിന്ത്യർ 16:21 - സമകാലിക മലയാളവിവർത്തനം21 പൗലോസ് എന്ന ഞാൻ, സ്വന്തം കൈയാൽ ഈ വന്ദനം എഴുതുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 എന്റെ സ്വന്തം കൈകൊണ്ട് ഞാൻ ഇതെഴുതുന്നു: പൗലൊസിൽനിന്ന് നിങ്ങൾക്ക് അഭിവാദനങ്ങൾ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 പൗലൊസായ എന്റെ കൈയാൽ വന്ദനം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 പൗലൊസ് എന്ന ഞാൻ എന്‍റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 പൗലൊസായ എന്റെ കയ്യാൽ വന്ദനം. Viz kapitola |