1 കൊരിന്ത്യർ 15:26 - സമകാലിക മലയാളവിവർത്തനം26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 കീഴടക്കേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 അവസാനത്തെ ശത്രുവായിട്ട് മരണം നീങ്ങിപ്പോകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. Viz kapitola |