1 കൊരിന്ത്യർ 14:7 - സമകാലിക മലയാളവിവർത്തനം7 കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും? Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 വീണ, പുല്ലാങ്കുഴൽ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങൾ തന്നെ ഉദാഹരണമായെടുക്കുക. സ്വരരാഗങ്ങൾ വ്യക്തമായി ധ്വനിപ്പിക്കുന്നില്ലെങ്കിൽ, വായിച്ചത് എന്താണെന്ന് എങ്ങനെ മനസ്സിലാക്കും? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജീവ സാധനങ്ങൾതന്നെയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്ന് എങ്ങനെ അറിയും? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 കുഴൽ, വീണ എന്നിങ്ങനെ ശബ്ദം ഉണ്ടാക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നെയും ശബ്ദവ്യത്യാസം കാണിക്കാതിരുന്നാൽ ഊതിയതോ മീട്ടിയതോ എതാണെന്ന് എങ്ങനെ അറിയും? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും; Viz kapitola |