1 കൊരിന്ത്യർ 14:10 - സമകാലിക മലയാളവിവർത്തനം10 ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ലോകത്തിൽ അനേകം ഭാഷകളുണ്ട്. അർഥമില്ലാത്ത ഒരു ഭാഷപോലുമില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും അർത്ഥമില്ലാത്തതല്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. Viz kapitola |